കക്കോടി: നടുക്കണ്ടി രാരങ്ങാട്ട് ഹൈറുന്നിസ (56) നിര്യാതയായി.ഭർത്താവ്: ഉമ്മർ തമ്പിലാളി (ചേളന്നൂർ). മക്കൾ: ഷഫീഖ് (അബൂദബി), റഷ, ഫാത്തിമ. മരുമക്കൾ: സാജിദ്, അബൂബക്കർ സിദ്ദീഖ്, ജിൽസിയ.