കൊയിലാണ്ടി: ചെങ്ങോട്ടുകാവ് നെല്ലൂളി വില്ലയില്‍ എ.കെ. ബാലകൃഷ്ണന് നായര്‍ (94) നിര്യാതനായി. ചെന്നൈ പൊലീസ് കമീഷണർ ഓഫിസ് റിട്ട. അഡ്മിനിസ്ട്രേറ്റിവ് ഓഫിസറാണ്. ഭാര്യമാർ: പരേതയായ ലീലാവതി, ദാക്ഷായണി. മകള്‍: ലീന സുദര്ശന് (ദുബൈ). മരുമകന്: സുദര്ശന് ദുബൈ, സഞ്ചയനം ബുധനാഴ്ച.