വടകര: ട്രെയിനിങ് സ്കൂളിനു സമീപം മുണ്ട്യാടൻകുനിയിൽ താമസിക്കുന്ന പിലാവുള്ളതിൽ കിഴക്കയിൽ കൃഷ്ണൻ (88) നിര്യാതനായി. ഭാര്യ: രതിനം കുമാരി. മക്കൾ: സുനിൽ കുമാർ, സുധ കുമാരി, സുരേഷ് കുമാർ, സുധീർ കുമാർ, മണികണ്ഠൻ, രാജു, സുശാന്ത് കുമാർ. മരുമക്കൾ: സുധ, സതി, ഷീബ, ഷൈജ.