വടകര: ചോറോട് കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകനും ചോറോട് ഗേറ്റിലെ വ്യാപാരിയുമായിരുന്ന താഴത്ത് ബാലൻ (84) നിര്യാതനായി. ഭാര്യ: നാരായണി. മക്കൾ: സജീവൻ ചോറോട് (ദേശാഭിമാനി ഏരിയ ലേഖകൻ), ഹരീഷ് (വ്യാപാരി), ലതിക. മരുമക്കൾ: പവിത്രൻ (കിഴൽ), സുധാരത്നം (അംഗൻവാടി വർക്കർ), സുമതി (അധ്യാപിക, കരിയാട് നമ്പ്യാർസ് ഹയർ സെക്കൻഡറി സ്കൂൾ). സഹോദരങ്ങൾ: ദേവൂട്ടി (പുറമേരി), ലക്ഷ്മി (മയ്യന്നൂർ), ശാന്ത.