കടലുണ്ടി: പേടിയാട്ട്കുന്ന് ഊട്ടുകളത്തിൽ മാധവൻ (85) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: സുരേഷ്, അജോഷ്, വിജോഷ്, റീജ, ഷീബ. മരുമക്കൾ: ജയൻ, സുനിൽകുമാർ, ശോബിത, ധന്യ, ലീനു.