പട്ടിക്കാട്: മുടിക്കോട് കോലോത്തുപറമ്പില്‍ മുരളിയുടെ മകന് ദിലീപ്കുമാര് (ഉണ്ണിക്കുട്ടന് - 34) നിര്യാതനായി. മാതാവ്: ഗീത. സഹോദരങ്ങൾ: ലാൽകൃഷ്ണ, സിമി.