പയ്യോളി: കണ്ണംകുളത്തെ വൈദ്യംവീട്ടിൽ വി.വി. ഷീജിത്ത് (ഡെപ്യൂട്ടി പ്രിസൺ ഓഫിസർ കണ്ണൂർ സെൻട്രൽ ജയിൽ-45) നിര്യാതനായി. പിതാവ്: ചെറിയാക്കൻ. മാതാവ്: ശാരദ. സഹോദരങ്ങൾ: സജീവൻ (അസി. സബ് ഇൻസ്പെക്ടർ, എലത്തൂർ പൊലീസ് സ്റ്റേഷൻ), ഷീജ (ചേലിയ).