കക്കോടി: മോരിക്കര കാരാളി പറമ്പിൽ ചന്തുകുട്ടി (83) നിര്യാതനായി. ഭാര്യ: ദേവയാനി. മക്കൾ: ടി.എം. ചിത്രാകരൻ (സി.പി.എം കക്കോടി വെസ്റ്റ് ലോക്കൽ കമ്മിറ്റി അംഗം), ടി.എം. ബിന്ദു (സി.പി.എം ചിറ്റടിക്കടവ് ബ്രാഞ്ച് അംഗം), ടി.എം. ബീന, ടി.എം. പ്രമോദ്. മരുമക്കൾ: സരസ്വതി, രാജൻ, സബിത.