മടവൂർ: രാംപൊയിൽ ചീപ്പാച്ചു കുഴിയിൽ മാളു (94) നിര്യാതയായി. ഭർത്താവ്: പരേതനായ അപ്പുക്കുട്ടി. മക്കൾ: പ്രകാശൻ, അംബിക. മരുമക്കൾ. ശ്രീജ, പരേതനായ സഹദേവൻ.