തിരുവമ്പാടി: മറിയപ്പുറം ഊരോ തൊടി ആലി (75) നിര്യാതയായി. ഭാര്യ: ഇയ്യാത്തു. മക്കൾ: ഇസ്ഹാഖ്, റസാഖ്, മുനീറ, സുഹറാബി, നുസ്രത്ത്, സാഹിറ. മരുമക്കൾ: റഷീദ്, സമദ്.