കൂടരഞ്ഞി: കക്കാടംപൊയില്‍ വാളംതോട് മുട്ടത്തുകുടിയില്‍ ജോസഫ് (83) നിര്യാതയായി. ഭാര്യ: ഏലിയാമ്മ ജോസഫ്. മക്കൾ: ബിന്ദു, ബീന (ബംഗളൂരു), സ്വപ്ന (കാനഡ), ബിജീഷ് (കാനഡ). മരുമക്കൾ: കൊച്ചുമോൻ (കക്കാടംപൊയിൽ), മനോജ് (ബംഗളൂരു), ജോൺ (കാനഡ), ബീന (കാനഡ).