ആഴ്ചവട്ടം: ഡോ. വി. ബാലൻ റോഡിൽ പുത്തൻ മഠം പറമ്പിൽ വേലാറമ്പത്ത് അനിൽകുമാർ-പ്രസീത ദമ്പതികളുടെ മകൻ അഭിഷേക് (27) ബംഗളൂരുവിലെ വസതിയിൽ നിര്യാതനായി. ബംഗളൂരുവിൽ ഐ.ടി ഉദ്യോഗസ്ഥനായിരുന്നു