നന്മണ്ട: കയ്യാലക്കൽ ചിരുതക്കുട്ടി (100) നിര്യാതയായി. മക്കൾ: രാരിച്ചക്കുട്ടി (ഉള്ള്യേരി), മുകുന്ദൻ ബാലബോധിനി (ഡ്രൈവർ, നന്മണ്ട), വിശാല (ബാലബോധിനി), സുമതി (കാരാട്ടുപാറ), സത്യ (മുണ്ടോത്ത്). മരുമക്കൾ: സുമതി (ഉള്ള്യേരി), വിലാസിനി (പൂനൂര് കോളിക്കൽ), ബാലൻ, (നന്മണ്ട), ശ്രീധരൻ, (കാരാട്ടുപാറ), സുധാകരൻ (മുണ്ടോത്ത്). സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.