കമലാക്ഷി അമ്മ
പേരാമ്പ്ര: ചേനോളി റോഡ് അമ്പാളിത്താഴയിലെ പരേതനായ പരിയാരത്ത് മീത്തല്‍ അപ്പു നായരുടെ ഭാര്യ കമലാക്ഷി അമ്മ (77) നിര്യാതയായി. മക്കള്‍: ശ്യാമള. അനിത, ജ്യോതി, അനിഷ് (സീനിയര്‍ ക്ലര്‍ക്ക് മുന്‍സിഫ് കോടതി പേരാമ്പ്ര), രജീത. മരുമക്കള്‍: ഗംഗാധരന് (പാലേരി), രാധാകൃഷ്ണന് (കൂത്താളി), ശശി (കാവുന്തറ), സജീല ഗ്രാമലയ കുറ്റ്യാടി), ബാബു (പാണ്ടിക്കോട്).