പയ്യോളി: വീരവഞ്ചേരി താഴെതൊറോത്ത് ചിരുത (95) നിര്യാതയായി. ഭർത്താവ്: പരേതനായ ശങ്കരൻ. മക്കൾ: ജാനകി, ശ്രീധരൻ (സി.പി.എം ചിങ്ങപുരം നോർത്ത് ബ്രാഞ്ച് അംഗം), വത്സല, പ്രേമൻ, പരേതനായ ശശി. മരുമക്കൾ: ഭാസ്കരൻ, സുമിത്ര (സി.പി.എം ചിങ്ങപുരം നോർത്ത് ബ്രാഞ്ച് അംഗം), പരേതനായ കൃഷ്ണൻ.