കണിയാപുരം: വാടയിൽ മുക്ക് വലിയകട ബംഗ്ലാവിൽ സൈഫുദ്ദീൻ ലബ്ബയുടെ ഭാര്യ സബീന. എ (68) നിര്യാതയായി. മക്കൾ: സജിന, സിജാസ്, സാജിദ് (മെൻസ് വോഗ്, വെഞ്ഞാറമൂട്). മരുമക്കൾ: നവാസ് ഖാൻ, അസീന, മുബീന. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് കണിയാപുരം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ.