പാലോട്: പെരിങ്ങമ്മല കണ്ണൻകോട് ഷിനി ഭവനിൽ പരേതനായ കൊച്ചുകൃഷ്ണൻ ആശാരിയുടെ ഭാര്യ പി. വസന്ത (68) നിര്യാതയായി. മക്കൾ: ഷിജുകൃഷ്ണൻ (മസ്കത്), ഷിനി. മരുമക്കൾ: അനിൽ, വീണ.