കഴക്കൂട്ടം: ചുള്ളാളം കുന്നിൽ വീട്ടിൽ പരേതനായ ദാമോദര പിള്ളയുടെ ഭാര്യ രാജമ്മയമ്മ (87) നിര്യാതയായി. മക്കൾ: ശാന്തമ്മ, മുരളീധരൻ നായർ, ഭാസി, പരേതയായ ലീല. മരുമക്കൾ: സുരേന്ദ്രൻ നായർ, വിജയകുമാരി, ശ്യാമള, ചന്ദ്രബാബു. സഞ്ചയനം ശനിയാഴ്ച രാവിലെ ഒമ്പതിന്.