വർക്കല: അയിരൂർ അറപ്പുരവീട്ടിൽ ബൈജു (50) നിര്യാതനായി. ഭാര്യ: ഷീജ. മക്കൾ: വിഷ്ണു, ഷിജു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.