വിഴിഞ്ഞം: ഹാർബർ റോഡ് ആലപ്പുര വീട്ടിൽ പരേതനായ ഇസ്മയിലിന്റെയും ആമിനാ ബീവിയുടെയും മകൻ സഹൽ (43) നിര്യാതനായി. സൂര്യ ടൈൽസ്, സൂര്യ ഐസ് ഫാക്ടറി ഉടമകളിലൊരാളാണ്. ഭാര്യ: സജ്ന. മക്കൾ: നബീൽ, നാദിറ, അസീൽ.