തിരുവന്തപുരം: കവടിയാർ ശ്രീവിലാസ് ലൈൻ മണി (77, റിട്ട.അഡ്മിൻ.അസി, സിറ്റി പൊലീസ് കമീഷണർ ഓഫിസ്) നിര്യാതനായി. ഭാര്യ: ഉഷ. മക്കൾ: ഉമേഷ്, അനീഷ്. മരുമകൾ: ആനി.