തിരുവനന്തപുരം: വള്ളക്കടവ് എയർപോർട്ട് റോഡ് സുലൈമാൻ സ്ട്രീറ്റ് 34/1187ൽ അബ്ദുൽ റഷീദിന്റെ ഭാര്യ സുഹറ ബീവി (65) നിര്യാതയായി. മക്കൾ: ബീന, ബിനൂജ, ബിമില, മാഹീൻ, മനോജ്. മരുമക്കൾ: പീരുമുഹമ്മദ്, അബ്ദുൽ ഗഫൂർ, ഷറഫുദ്ദീൻ, റസിയ, സുമിന.