കുരുവട്ടൂർ: പോലൂർ മംഗലക്കാട്ട് പോയിലിൽ ആലി ഹാജി (75) നിര്യാതനായി. ഭാര്യ ഫാത്തിമ.
മക്കൾ: അബ്ദുൽ കരീം, ഹഫ്സത്ത്. മരുമക്കൾ: അബ്ദുറഹീം ചേരിഞ്ചാല്‍, ഹസീന മടവൂർ മുക്ക്. സഹോദരിമാർ: മറിയക്കുട്ടി, നഫീസ, പരേതയായ ആയിഷയ്, പാത്തുമ്മയ്, കുഞ്ഞാമിന.