കുറ്റ്യാടി: മുള്ളൻകുന്നിലെ പരേതനായ എം.ആർ. നാരായണന്റെ ഭാര്യ മരുതേരിമ്മൽ വത്സല (62) നിര്യാതയായി. മക്കൾ: രാജേഷ് എം.എൻ (മൈക്രോ ഹെൽത്ത് കെയർ കുറ്റ്യാടി), രമ്യ. മരുമക്കൾ: രമ്യ (മരുതോങ്കര), രമേശൻ (കോടേരിചാൽ).