പയ്യോളി: റിട്ട. റെയിൽവേ ഗേങ്ങ്മാൻ ഇരിങ്ങൽ നിടുങ്ങോട്ടുകുനി ചാത്തു (103) നിര്യാതനായി. ഭാര്യ: പരേതയായ നാരായണി. മക്കൾ: കുഞ്ഞിക്കണ്ണൻ, ദിനേഷ് ബാബു, രാധ, ലീല, ഗിരിജ. മരുമക്കൾ: സുകുമാരൻ (പുതുപ്പണം), കണാരൻ (തിരുവള്ളൂർ), ശാന്ത, ഗീത, പരേതനായ ഗംഗാധരൻ (പയ്യോളി). സഹോദരങ്ങൾ: കുഞ്ഞിപ്പെണ്ണ്, പരേതരായ ഒതേനൻ, കണാരൻ, മാത, മാണിക്കം (ചെറുവണ്ണൂർ).