മാവൂർ: കായലം മണ്ണാറക്കൽ ചന്ദ്രൻ (62) നിര്യാതനായി. ഭാര്യ: മാളു. മക്കൾ: ബേബി, ശാലിനി, സിന്ധു, സഹദേവൻ. മരുമക്കൾ: രാജൻ കുന്നത്ത് പാലം, ദിലീപ് കാരാട്, രമേശൻ പറമ്പിൽബസാർ, പ്രജിത കാരാട്. സഹോദരങ്ങൾ: സാമി ചെട്ടിയാർ നല്ലൻ, ചിന്നമ്മ, ലക്ഷ്മി, കുഞ്ഞിലക്ഷ്മി, മാളു, കുഞ്ഞൻ, പരേതനായ അളഗിരി.