കുറ്റ്യാടി: ദേവർകോവിൽ മണിയലംകണ്ടി പി.പി. കുഞ്ഞബ്ദുല്ല (74) നിര്യാതനായി. പിതാവ്: പരേതനായ ഹൈദർ മുസ്ലിയാർ. മാതാവ്: പരേതയായ മറിയം. ഭാര്യ ജമീല. മക്കൾ: ഡോ. ജംഷിദ, അൻവർ സാദത്ത്, ബാസിത്. മരുമക്കൾ: ഷംസീർ അബൂബക്കർ (വെള്ളികുളങ്ങര), ഷംന (എടച്ചേരി). സഹോദരങ്ങൾ: പി.പി. മൊയ്തു മാസ്റ്റർ, നഫീസ, പരേതരായ പി.പി. അമ്മദ് മാസ്റ്റർ, പാത്തു.