കൊയിലാണ്ടി: സി.എം.പി സംസ്ഥാന കമ്മിറ്റി അംഗം മുചുകുന്ന് മാതികണ്ടി കുമാരൻ നായർ (77) നിര്യാതനായി. ഭാര്യ: പരേതയായ ജാനകി അമ്മ. മക്കൾ: വിനീത (കൊയിലാണ്ടി അർബൻ സഹകരണ സംഘം), മനോജ് (ഡ്രൈവർ). മരുമക്കൾ: രാമചന്ദ്രൻ, ദീപ്തി മനോജ് (കേരള ബാങ്ക്). സഞ്ചയനം ശനിയാഴ്ച.