കൊടുവള്ളി: ആനപ്പാറ കണ്ടാലമ്മൽ സൗമിനി (78) നിര്യാതയായി. ഭർത്താവ്: പരേതനായ വി. കരുണാകരൻ മാസ്റ്റർ. മക്കൾ: കെ.കെ. സുനിൽ (സീനിയർ ലാബ് ടെക്നിഷ്യൻ മെഡിക്കൽ കോളജ് കോഴിക്കോട് ), കെ.കെ. സുരേഷ് (കോർപറേഷൻ ഓഫിസ് കോഴിക്കോട്), ഡോ. കെ.കെ. സുധീർ (സീനിയർ ഫിസിഷ്യൻ കോട്ടക്കൽ ആയുർവേദ ഹോസ്പിറ്റൽ), കെ.കെ. ജയപ്രകാശ് (ഹെഡ് ക്ലാർക്ക് ഓമശ്ശേരി ഗ്രാമപഞ്ചായത്ത്).
മരുമക്കൾ: ഷീജ (കേരള ബാങ്ക്, മുക്കം), സബിന, (ബിവറേജ്സ് കോർപറേഷൻ, തിരുവമ്പാടി), അനില കൃഷ്ണൻ, ദീപ്തി. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.