കുന്ദമംഗലം: കളരിക്കണ്ടി പുല്‍ക്കുന്നുമ്മല്‍ താമസിക്കും പനങ്ങാട് ഈന്തം കണ്ടിയില്‍ ഗംഗാധരന് നായര്‍ (68) നിര്യാതനായി. ഭാര്യ: സുലോചന. മകള്‍: സരിഷ്മ. മരുമകന്: രാജന്. സഞ്ചയനം ശനിയാഴ്ച.