ബേപ്പൂർ: പഴയ പോസ്റ്റ് ഓഫിസിന് സമീപം മേത്തലകത്ത് സുലൈഖ (60) നിര്യാതയായി.ഭർത്താവ്: മുഹമ്മദ് കോയ (കുഞ്ഞിവാവ). മക്കൾ: മുജീബ് (മിൻഹ മാർക്കറ്റ്), ഷബ്ന, മരുമക്കൾ: ഫസൽ, ഹസീന.