എകരൂൽ: ആദ്യകാല കോൺഗ്രസ് പ്രവർത്തകനും റിട്ട. ഐ.സി.ഡി.എസ് ജീവനക്കാരനുമായ വട്ടക്കണ്ടി ഭാസ്കരൻ നായർ (75) നിര്യാതനായി. ഭാര്യ: മീനാക്ഷി. മക്കൾ: ഷീബ, ഷീന. മരുമക്കൾ: അശോകൻ (ഐ.എസ്.ആർ.ഒ, തിരുവനന്തപുരം), ബാബുരാജ് (പരപ്പൻപൊയിൽ). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.