തിരുവനന്തപുരം: പൂജപ്പുര മേലെ ചെറുകരറോഡിൽ സൗഭഗത്തിൽ എം.എൻ. തമ്പി (86, റിട്ട. ചീഫ് മാനേജർ എസ്.ബി.ടി) നിര്യാതനായി. ഭാര്യ: പരേതയായ സുഭഗതമ്പി. മക്കൾ: രെജി എം. തമ്പി(യു.കെ), സുജി എം. തമ്പി (സിംഗപ്പൂർ). മരുമക്കൾ: ബിന്ദു നായർ(യു.കെ), ശരാവതി (സിംഗപ്പൂർ). സംസ്കാരം ഏഴിന് വൈകീട്ട് 4.30ന് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.