കുടപ്പനക്കുന്ന്: പാതിരാപ്പള്ളി ടി.ജി.ആർ.എ 22 എസ്.എസ് ഭവനിൽ എം. സുരേന്ദ്രൻ (72) നിര്യാതനായി. ഭാര്യ: കെ. സുശീല. മക്കൾ: സുരേഷ്കുമാർ, പരേതനായ സുനിൽകുമാർ. മരുമകൾ: ആശ ആർ. മോഹൻ. സഞ്ചയനം ഞായറാഴ്ച രാവിലെ ഒമ്പതിന്.