മാവൂർ: കണ്ണിപ്പറമ്പ് ചീയോട്ട് ഗംഗാധരൻ നായർ (85) നിര്യാതനായി. ഭാര്യ: തങ്കമണി. മക്കൾ: നന്ദകുമാർ (ഫയർഫോഴ്സ്, മീഞ്ചന്ത), സിൽസ് കുമാർ (മുക്കം മുനിസിപ്പാലിറ്റി). മരുമക്കൾ: സുധിഷ (അധ്യാപിക, മുണ്ടമ്പ ജി.യു.പി.എസ്, മലപ്പുറം), അനഘ (വരിയട്ട്യാക്ക്).