പേരാമ്പ്ര: ചെറുവണ്ണൂർ-കക്കറമുക്ക് പടിഞ്ഞാറത്ത് നാരായണൻ (73) നിര്യാതനായി. ഭാര്യ: ജാനകി. മക്കൾ: ഷീജ, ഷാജി, ജയകൃഷ്ണൻ. മരുമക്കൾ: ശ്രീധരൻ (കക്കറമുക്ക്), ഷൈബ, അനുശ്രീ, സഹോദരൻ: പരേതനായ കണാരൻ.