വെങ്ങളം: കുനിയിൽ ബാലൻ (78) നിര്യാതനായി. ഭാര്യ: പുഷ്പലത (റിട്ട. ഹെൽത്ത്). മക്കൾ: ബീന (അറ്റൻഡർ-കോഴിക്കോട് മെഡിക്കൽ കോളജ്), പരേതനായ ബിജു, സന്തോഷ്. മരുമക്കൾ: പരേതനായ ചന്ദ്രൻ, സ്വപ്ന, സ്മിത. സഹോദരങ്ങൾ: ഇമ്പിച്ചിപ്പെണ്ണ്, കല്യാണി, മാധവി, സാവിത്രി, സൗമിനി, പ്രദീപ് കുമാർ, പരേതയായ ദേവി. സഞ്ചയനം ഞായറാഴ്ച.