എളേറ്റിൽ: എളേറ്റിൽ വട്ടോളി പൂളപ്പറമ്പത്ത് പി.പി. സീതി ഹാജി (81) നിര്യാതനായി. എളേറ്റിൽ കണ്ണിറ്റമാക്കിൽ മഹല്ല് പ്രസിഡന്റ്, മിസ്ബാഹുൽ ഹുദാ മദ്റസ പ്രസിഡന്റ് സ്ഥാനങ്ങൾ വഹിച്ചിരുന്നു. ഭാര്യ: ആയിഷ ഹജ്ജുമ്മ. മക്കൾ: ഡോ. മുഹമ്മദ് ശരീഫ്, മജീദ്. മരുമക്കൾ: ആയിഷ, ഫാത്തിമ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 9.30ന് കണ്ണിറ്റമാക്കിൽ മസ്ജിദ് ഖബർസ്ഥാനിൽ.