ചാത്തമംഗലം: വലിയപൊയിൽ വി.പി. ആലി (84) നിര്യാതനായി. ഭാര്യ: പാത്തുമ്മ. മക്കൾ: നദീറ, സാലിബ് ഖാൻ, സുബൈദ, ആസിഫ് ബാബു, ജാസ്മിന.
മരുമക്കൾ: സൗദ, മുഹമ്മദ് (ചെറൂപ്പ), സൗജത്ത് (തിക്കോടി), ആലിക്കോയ (കല്പറ്റ), പരേതനായ എൻജിനീയർ മുഹമ്മദ് (ചെറുവാടി).