പയ്യോളി: അയനിക്കാട് കിഴക്കെ മന്നത്ത് ഉണ്ണികൃഷ്ണൻ (റിട്ട. പോസ്റ്റൽ സ്റ്റാഫ്, കീഴൂർ പോസ്റ്റ് ഓഫിസ് -62) നിര്യാതനായി. പിതാവ്: നാരായണൻ നായർ (റിട്ട. വില്ലേജ് ഓഫിസർ). മാതാവ്: പി.വി. രാധ (റിട്ട. പോസ്റ്റ് മിസ്ട്രസ് അയനിക്കാട്). ഭാര്യ: സുമ. മക്കൾ: അഞ്ജു, അർജുൻ. സഹോദരി: പരേതയായ ഉഷ. സഞ്ചയനം ശനി.