നാദാപുരം: തൂണേരിയിലെ പൊന്നാർ കണ്ടിയിൽ കണാരൻ (67) നിര്യാതനായി. ഭാര്യ: പാറു. മക്കൾ: പ്രേമ ,സീമ, ബാബു, ഷൈമ. മരുമക്കൾ: പവിത്രൻ, രജീഷ്, സുജില, ലിഗേഷ്.