നടുവണ്ണൂർ: കാവുന്തറ ആലോത്ത് ശ്രീനിവാസൻ കിടാവ് (വാസു കിടാവ് -85) നിര്യാതനായി.ഭാര്യ: എൻ.സി.ആർ. ഭാനുമതിയമ്മ. മക്കൾ: ശ്രീകുമാർ (ദുബൈ), ശ്രീജ. മരുമക്കൾ. ബിനില (വാകയാട്), പരേതനായ വിനോദ് (തിരുവോട്).