വെടിവെച്ചാൻ കോവിൽ: അയണിമൂട് കാവിൻതട്ടു പല്ലവിയിൽ സീമ എസ്. മോഹൻ (39) നിര്യാതയായി. ഭർത്താവ്: സുബി ജി.പി. മക്കൾ: ദേവിക എസ്. നായർ, വൈക എസ്. നായർ (വിദ്യാർഥികൾ).