കണിയാപുരം: തെക്കതിൽ കട കമ്പിക്കകത്ത് വെട്ടാട്ടുവിള വീട്ടിൽ സുബൈർ (70-റിട്ട. ആർ.സി.സി) നിര്യാതനായി. ഭാര്യ: മാജിദാ ബീവി. മക്കൾ: ഹന്നത്ത്, ജബർ, അൻസിൽ. മരുമക്കൾ: ഷാജഹാൻ, റിക്സാന, ഫർഹാന. ഖബറടക്കം വെള്ളിയാഴ്ച എട്ടിന് കണിയാപുരം (പള്ളിനട) ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.