വെള്ളറട: മലയന്‍കാവ് വേങ്കോട് പ്ലാങ്കാലവിള വീട്ടില്‍ മുന്‍ കുന്നത്തുകാല്‍ ഗ്രാമപഞ്ചായത്ത് അംഗം പി. ക്രിസ്തുദാസ് നാടാര്‍ (98) നിര്യാതനായി. ഭാര്യ: പരേതയായ ലളിതമ്മ. മക്കള്‍: പരേതനായ രവീന്ദ്രന്, പരേതനായ ശശീന്ദ്രന്, പരേതനായ രാജന്, ഓമന, മോഹനന്. മരുമക്കള്‍: ട്രിസ (ഓമന) റോസിലി, റാണി, ദാസ്, പുഷ്പലീല. പ്രാര്‍ഥന വെള്ളിയാഴ്ച വൈകീട്ട് നാലിന്.