തിരുവല്ലം: മേനിലം മേലേ ചരിവിള പുത്തൻവീട് പ്രശാന്ത ഭവനിൽ എസ്. രാജൻ ആചാരി (69- കൈതമുക്ക്) നിര്യാതനായി. ഭാര്യ: പാപ്പാംബിക. മക്കൾ: ജയലക്ഷ്മി, വിജയലക്ഷ്മ്മി, പ്രശാന്ത്. മരുമക്കൾ: കുമാരസ്വാമി (മുരുകൻ), വിനോദ്.കെ.എസ്, അംബിക. ആർ. സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.