കാട്ടാക്കട: മംഗലയ്ക്കൽ വസന്താലയത്തിൽ പി. രവീന്ദ്രൻ നായർ(77) നിര്യാതനായി. ഭാര്യ: വസന്തകുമാരി അമ്മ. മക്കൾ: സുരേഷ് കുമാർ (കേരള ബാങ്ക്), ഉണ്ണിക്കൃഷ്ണൻ (സ്മാർട്ട് കാറ്ററിങ് സർവിസ് കൈമനം), വിജയലക്ഷ്മി (അധ്യാപിക പ്ലാവൂർ ഗവ. ഹൈസ്ക്കൂൾ). മരുമക്കൾ: എ.എസ്. ആശ, ആർ. അജിത, പരേതനായ രാജേന്ദ്രൻനായർ. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.