കാരയാട്: മുന്നൂറ്റൻ ചാലിൽ ചന്ദ്രൻ (57) നിര്യാതനായി. പിതാവ്: പരേതനായ ചന്തുകുട്ടി, മാതാവ്: പരേതയായ ചിരുതക്കുട്ടി. ഭാര്യ: വിജില. മക്കൾ: ശ്രീലക്ഷ്മി, നന്ദന. മരുമകൻ: ലതീഷ് (കാരയാട്). സഹോദരികൾ: ചന്ദ്രിക (കാരയാട്), ഗീത (കാസർകോട്), ബിന്ദു (എറണാകുളം).