കോഴിക്കോട്: ശ്രീവളയനാട് ക്ഷേത്രത്തിന് തെക്ക് ഭാഗത്ത് മാനാരി വൃന്ദയിൽ പരേതനായ രാമൻ അമ്പലവാസിയുടെ ഭാര്യ എം.വി. ജാനകി (78) നിര്യാതയായി. മക്കൾ: വേണുഗോപാലൻ, രാധാകൃഷ്ണൻ (മാതൃഭൂമി). മരുമക്കൾ: കെ. ഉഷാദേവി, കെ. ജ്യോതി (എ.എൽ.പി സ്കൂൾ, കൊമ്മേരി). സഹോദരങ്ങൾ: പത്മാവതി, പരേതരായ ശങ്കരൻ, നാരായണൻ.