മുക്കം: കുമാരനെല്ലൂർ എസ്റ്റേറ്റ് ഗേറ്റ് അക്കരപറമ്പിൽ താമസിക്കുന്ന കൽപ്പറമ്പിൽ ചന്ദ്രശേഖരൻ (81) നിര്യാതനായി. സി.പി.എം കാരശ്ശേരി ലോക്കൽ കമ്മിറ്റി അംഗമായും താലൂക്ക് എസ്റ്റേറ്റ് വർക്കേഴ്സ് യൂനിയൻ (സി.ഐ.ടി.യു) ഭാരവാഹിയായും ഓഫിസ് സെക്രട്ടറിയായും ദീർഘകാലം പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: പരേതയായ സരസമ്മ. മക്കൾ: ചിത്രകാരൻ ബൈജു ചിത്രപ്പുര, ബിന്ദു, ബാബു (തിരുവമ്പാടി എസ്റ്റേറ്റ്). മരുമകൾ: സീനു.